Tag: students injury

സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾക്ക് പരിക്ക്, അപകടം കണ്ണൂരിൽ

കണ്ണൂർ: സ്കൂളിലേക്ക് പോകുന്നതിനായി സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു. കണ്ണൂർ ചെറുപുഴയിൽ ഇന്ന് രാവിലെ എട്ടരയോടെയായാണ് അപകടം നടന്നത്. രണ്ടു വിദ്യാർത്ഥികൾക്ക്...

സ്കൂളിലേക്ക് പോകും വഴി കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ റോഡിൽ വീണ് വിദ്യാർത്ഥിക്ക് പരിക്ക്, സംഭവം തൃശൂർ മാളയിൽ

തൃശൂര്‍: സ്കൂളിലേക്ക് പോകുന്നതിനിടെ വിദ്യാർഥിനികൾക്ക് നേരെ തെരുവുനായയുടെ ആക്രമണം. തൃശൂർ മാളയിലാണ് സംഭവം. നായയുടെ ആക്രമണത്തിൽ നിന്നും ഓടി രക്ഷപ്പെടുന്നതിനിടയിൽ ഒരു വിദ്യാർത്ഥിക്ക് റോഡിൽ വീണു...

സിന്തറ്റിക് ട്രാക്കിൽ സ്പൈക്ക് ധരിക്കാതെ ഓട്ടമത്സരത്തിനിറങ്ങി, കുട്ടികളുടെ കാലിലെ തൊലി അടർന്നു; സംഭവം ഉപജില്ലാ കായിക മേളക്കിടെ

തിരുവനന്തപുരം: ഉപജില്ലാ സ്കൂള്‍ കായിക മേളക്കിടെ ഓട്ട മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ കാലിലെ തൊലി അടര്‍ന്നുമാറി. കിളിമാനൂര്‍ ഉപജില്ല കായികമേളക്കിടെയാണ് സംഭവം. സിന്തറ്റിക് ട്രാക്കിൽ സ്പൈക്ക്...

ഇഎംഇഎ കോളേജില്‍ ഇരുമ്പ് ഗോവണി തകര്‍ന്നുവീണു; പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മലപ്പുറം: കോളേജിലെ ഇരുമ്പ് ഗോവണി തകര്‍ന്നുവീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. മലപ്പുറം കൊണ്ടോട്ടിയിലെ ഇഎംഇഎ കോളേജിലാണ് അപകടം നടന്നത്. പത്ത് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.(Iron staircase collapses at...
error: Content is protected !!