Tag: students

പരീക്ഷക്ക് പോയപ്പോൾ തുറിച്ചു നോക്കി; പരീക്ഷ കഴിഞ്ഞ് മടങ്ങിയപ്പോൾ മർദ്ദനം; 3 സഹപാഠികൾക്കെതിരെ കേസ്

കാട്ടാക്കട(തിരുവനന്തപുരം) ∙ പരീക്ഷാ ഹാളിനു മുന്നിലൂടെ പോയപ്പോൾ രൂക്ഷമായി തുറിച്ച്നോക്കിയെന്ന് ആരോപിച്ച് ബിബിഎ വിദ്യാർഥികൾക്ക് സഹപാഠികളുടെ ക്രൂരമർദനം. കട്ടയ്ക്കോട് വിഗ്യാൻ കോളജിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. തലയ്ക്ക്...

മുഖത്തടിക്ക്, ക്യാമറ ഓണാക്ക്… വീണ്ടും ആക്രമണം; സ്കൂൾ വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

വയനാട്: വയനാട്മാനന്തവാടി അഞ്ചാംമൈലിൽ സ്കൂൾ വിദ്യാർത്ഥിയെ ഒരു സംഘം വിദ്യാർത്ഥികൾ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മൂന്നുദിവസം മുമ്പാണ് സംഭവം നടന്നത്. വിദ്യാർത്ഥിയെ ബലമായി ഒരു കെട്ടിടത്തിൻ്റെ കോണിപ്പടിയിൽ...

ട്യൂഷൻ സെൻ്ററിൽ ഏറ്റുമുട്ടി വിദ്യാർത്ഥികൾ; പത്താം ക്ലാസുകാരൻ്റെ നില അതീവ ഗുരുതരം

കോഴിക്കോട്: സ്വകാര്യ ട്യൂഷൻ സെൻ്ററിന് സമീപം വെച്ച് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. ഏറ്റുമുട്ടലിൽ ഒരു വിദ്യാർത്ഥിയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എളേറ്റിൽ വട്ടോളി എം...

കോഴിക്കോട് ഫുട്ബോൾ താരമായ എട്ടാം ക്ലാസുകാരന് ക്രൂരമർദനം

കോഴിക്കോട്: പയ്യോളിയിലാണ് ഫുട്ബോൾ താരമായ എട്ടാം ക്ലാസുകാരന് ക്രൂരമർദനമെറ്റത്. ഫുട്ബോൾ പരിശീലനം കഴിഞ്ഞ് മടങ്ങവേ മറ്റൊരു സ്കൂളിലെ വിദ്യാർഥികൾ കുട്ടിയെ ആക്രമിക്കുകയായിരുന്നു. മർദനത്തിൽ കുട്ടിയുടെ കർണപുടം...

അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് പലതവണ മറിഞ്ഞു; ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു; 15 വിദ്യാർഥികൾക്ക് പരുക്ക്

കണ്ണൂ‍‍ർ: കണ്ണുരിൽ സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു.ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം നടന്നത്. അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് പലതവണ...

പഠിച്ചു കഴിഞ്ഞില്ല, പരീക്ഷ നീട്ടി വെക്കാൻ മറ്റു വഴിയില്ല; ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് ഭീഷണി സന്ദേശമയച്ചത് വിദ്യാർത്ഥികളെന്ന് പോലീസ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നാല്പതോളം സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശമയച്ചത് സ്‌കൂള്‍ വിദ്യാർത്ഥികളെന്ന് പോലീസ്. ഡല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ സെല്ലിന്റെ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. രോഹിണി ജില്ലയിലെ...

ഒന്നിച്ച് കളിച്ചും പഠിച്ചും വളർന്നവർ അന്ത്യയാത്രയിലും ഒരുമിച്ച്; നാലുപേർക്കും കൂടി ഒരൊറ്റ ഖബർ; കരിമ്പയിലെ വിദ്യാർത്ഥികളുടെ മൃതദേഹം ഖബറടക്കി

പാലക്കാട്: പനയമ്പാടത്ത് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച നാലു വിദ്യാര്‍ത്ഥിനികളുടെയും മൃതദേഹം ഖബറടക്കി. കരിമ്പ തുപ്പനാട് ജുമാ മസ്ജിദിളാണ് ഖബറടക്കം നടത്തിയത്. നാലു പേരെയും ഒരൊറ്റ...

പാലക്കാട് വൻ വാഹനാപകടം; പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാർത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞു, നാലു പെൺകുട്ടികൾക്ക് ദാരുണാന്ത്യം

പാലക്കാട്: പരീക്ഷ കഴിഞ്ഞു മടങ്ങുന്ന വിദ്യാർത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞ് നാലുപേർക്ക് ദാരുണാന്ത്യം. പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് ആണ് അപകടം നടന്നത്. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ...

വിനോദയാത്രക്കിടെ മുരുഡേശ്വർ ബീച്ചിലിറങ്ങിയ 7 വിദ്യാർത്ഥിനികൾ തിരയിൽപ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെടുത്തു, മൂന്നുപേരെ രക്ഷപ്പെടുത്തി, കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

മംഗലാപുരം: വിനോദയാത്രക്കിടെ ബീച്ചിലിറങ്ങിയ 7 വിദ്യാർഥികൾ തിരയിൽപ്പെട്ടു. മൂന്നു പേരെ രക്ഷിച്ചു. ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ മൂന്നുപേർക്കായി തിരച്ചിൽ തുടരുകയാണ്. ഉത്തര കന്നടയിലെ മുരുഡേശ്വർ...

കടലിൽ പോയ പന്തെടുക്കുന്നതിനിടെ അപകടം; ലക്ഷദ്വീപിലെ ബംഗാരം ദ്വീപിൽ രണ്ട് ഒന്നാം ക്ലാസ് വിദ്യാർഥികൾ മുങ്ങി മരിച്ചു

കവരത്തി: കടലിൽ പോയ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു. ലക്ഷദ്വീപിലെ ബംഗാരം ദ്വീപിലാണ് അപകടം നടന്നത്. കുടുംബാംഗങ്ങളോടൊപ്പം എത്തിയ ഒന്നാം ക്ലാസ് വിദ്യാർത്ഥികളാണ്...

കോലഞ്ചേരിയിൽ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാ‍ർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു; മൂന്നു പേർക്ക് പരിക്ക്, ഒരു പെൺകുട്ടിയുടെ നില അതീവ ഗുരുതരം

കൊച്ചി: നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം. കോളേജ് വിദ്യാർത്ഥികളടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. എറണാകുളം കോലഞ്ചേരിയിലാണ് അപകസം നടന്നത്.(car accident in...

വയനാട്ടിൽ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വിനോദയാത്രാ ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്‌

കല്‍പറ്റ: സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വിനോദയാത്രാ ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം. 14 പേർക്ക് പരിക്കേറ്റു. വയനാട് പൂക്കോട് വെച്ചാണ് അപകടം നടന്നത്.(Bus carrying school...