News4media TOP NEWS
‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ ‘ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ല, ചാറ്റൽ മഴ കാരണം റോഡിൽ തെന്നലുണ്ടായി’; പാലക്കാട് അപകടത്തിൽ ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ കോടതിയലക്ഷ്യ ഹര്‍ജിയിൽ ആര്‍ ശ്രീലേഖക്ക് നോട്ടീസ് നീണ്ട 15 വർഷത്തെ പ്രണയം; നടി കീർത്തി സുരേഷിനെ താലി ചാർത്തി ആന്റണി തട്ടിൽ

News

News4media

കടിച്ചുകീറാൻ പാഞ്ഞടുത്ത് തെരുവുനായക്കൂട്ടം; തൃശൂരിൽ സ്കൂള്‍ വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂര്‍: സ്കൂള്‍ വിദ്യാര്‍ത്ഥിക്കുനേരെ ആക്രമണം നടത്താൻ പാഞ്ഞടുത്ത് തെരുവുനായക്കൂട്ടം. തൃശ്ശൂർ വടക്കാഞ്ചേരി മാരാത്ത്കുന്നിലാണ് സംഭവം നടന്നത്.A group of street dogs rushed to attack the school student തലനാരിഴയ്ക്കാണ് കുട്ടി തെരുവുനായകളുടെ കടിയിൽനിന്ന് രക്ഷപ്പെട്ടത്. സ്കൂൾ വിദ്യാർത്ഥിയെ തെരുവുനായക്കൂട്ടം ഓടിച്ചത്. മാരാത്ത്കുന്ന് പാൽ സൊസൈറ്റിക്ക് സമീപത്തുള്ള ഇടവഴിയിലൂടെ പോകുന്നതിനിടെ തെരുവു നായകൾ കൂട്ടത്തോടെയാണ് വിദ്യാര്‍ത്ഥിക്കുനേരെ പാഞ്ഞടുത്തത്. അവിടെ നിന്നും മെയിൻ റോഡിലേക്ക് ഓടിക്കയറിയ വിദ്യാർത്ഥി മറുവശത്തുള്ള വീട്ടിലേക്ക് ഓടി. അതിനിടെ തോളിൽനിന്ന് ബാ​ഗ് ഊരി […]

October 2, 2024
News4media

ആലപ്പുഴയിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; 11 ഓളം നായ്ക്കൾ ചത്തനിലയിൽ, അവശരായി നിരവധി നായ്ക്കൾ

അമ്പലപ്പുഴയിൽ തെരുവ് നായകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. 11 ഓളം തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. പായൽക്കുളങ്ങര ക്ഷേത്ര മൈതാനത്താണ് ഇവയെ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നതായാണ് നിഗമനം. ചത്ത നായ്ക്കളെ പിന്നീട് ക്ഷേത്രം ജീവനക്കാർ കുഴിച്ചു മൂടി. Stray dogs are dying in droves in Alappuzha സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലാത്തതിനാൽ പോലിസ് പ്രാഥമിക അന്വേഷണം മാത്രമാണ് നടത്തിയത്. വാർത്ത പുറത്ത് വന്നതിന് പിന്നാലെ പഞ്ചായത്തും പ്രദേശവാസികളോട് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാവിലെ […]

September 10, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]