News4media TOP NEWS
തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ

News

News4media

കോഴിക്കോട് ഉള്ള്യേരിയില്‍ തെരുവുനായ്ക്കളുടെ വ്യാപക ആക്രമണം; 12 പേര്‍ക്ക് കടിയേറ്റു; ഒരാളുടെ നില ഗുരുതരം

ഉള്ള്യേരിയില്‍ തെരുവുനായ്ക്കളുടെ വ്യാപകമായ ആക്രമണം. ആക്രമണത്തിൽ കടിയേറ്റ് 12 പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഗുരുതര പരുക്കേറ്റ മനാത്താനത്ത് മീത്തല്‍ സുജീഷിനെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Widespread attack by stray dogs in Ullyeri, Kozhikode ബസ് കാത്തുനില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ നായ ചാടിവീണെങ്കിലും കുട്ടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പുതിയോട്ടില്‍ മീത്തല്‍ ഭാസ്‌ക്കരരന്‍, തേവര്‍കണ്ടി സുന്ദരന്‍ എന്നിവരുടെ വീടുകളില്‍ കെട്ടിയിട്ട നായ്ക്കളെയും തെരുവ് നായ്ക്കൾ കടിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. പരിക്കേറ്റ മറ്റുള്ളവർ കൊയിലാണ്ടി താലൂക്ക് […]

October 21, 2024
News4media

കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ സുരക്ഷ തുലാസിൽ; ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ തെരുവ് നായ്ക്കൾ വിഹരിക്കുന്നു….

കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് സുരക്ഷാ ഭീഷണിയായി ഷൊർണൂർ റയിൽവേ സ്റ്റേഷനിൽ തെരുവ് നായ്ക്കൾ വിഹരിക്കുന്നു. (Stray dogs roam at Shornur railway station) പ്ലാറ്റ് ഫോമിൽ അലഞ്ഞു തിരിയുകയും നടപ്പു വഴികളിലും ഓവർ ബ്രിഡ്ജുകളിലും കിടക്കുകയും ചെയ്യുന്ന നായ്ക്കളെ യാത്രക്കാർ ചവിട്ടാനുള്ള സാധ്യത ഏറെയാണ്. കുട്ടികളുമായി എത്തുന്ന യാത്രക്കാരെ ഉൾപ്പെടെ ഭയപെടുത്തി തെരുവ് നായ്ക്കൾ കുട്ടികളുടെ അടുത്തെത്തുന്നത് സ്ഥിരം കാഴ്ചയാണ്. പേവിഷ പ്രതിരോധ കുത്തിവയ്പ്പുകളും മറ്റും ലഭിക്കാത്ത ഇവയ്ക്ക് പേവിഷബാധയുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. തെരുവ് നായകൾ […]

September 8, 2024

© Copyright News4media 2024. Designed and Developed by Horizon Digital