Tag: streaking

രാജ്യത്ത് ആദ്യം തുണിയില്ലാതെ ഓടിയത് കൊച്ചിയിൽ; ലോകോളജ് വിദ്യാർഥിയായിരിക്കെ മമ്മൂട്ടിയും നമ്പർ ഇറക്കി… കൂട്ടനഗ്നയോട്ടത്തിന് 51വയസ്സ്

‘പിറന്നപടി’ ചരിത്രത്തിലേക്ക് ഓടിക്കയറിയ രാജ്യത്തെ ആദ്യ കൂട്ടനഗ്നയോട്ടത്തിന് 51വയസ്സ്. 1974-ൽ ലോക വിഡ്ഢിദിനത്തിലെ സായാഹ്നത്തിലാണ് തിരക്കേറിയ എറണാകുളം ബ്രോഡ്‌വേയിലൂടെ എറണാകുളം ലോ കോളേജിലെ നാല് വിദ്യാർഥികൾ...