web analytics

Tag: Stray Dog Feeding

തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് തടയുന്നത് കുറ്റകരമോ? നിർണ്ണായക വിധിയുമായി ഹൈക്കോടതി

മുംബൈ: തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങളിൽ നിർണ്ണായക നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി. നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് തടയുന്നതിനെ നിയമവിരുദ്ധമായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി....