Tag: stray dog

വീട്ടുമുറ്റത്തിരുന്ന വയോധികയെ തെരുവുനായ ആക്രമിച്ച് കൊന്നു; മുഖം പൂര്‍ണമായും കടിച്ചെടുത്തു, ദാരുണ സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: ആലപ്പുഴയില്‍ തെരുവുനായയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. ആറാട്ടുപുഴ വലിയഴീക്കല്‍ അരയന്റെ ചിറയില്‍ കാര്‍ത്യായനിയാണ് (81)മരിച്ചത്. ആക്രമണത്തിൽ മുഖം പൂര്‍ണമായും കടിച്ചെടുത്ത നിലയിലാണ്.(Stray dog attack...

കോഴിക്കോട് തെരുവുനായയുടെ ആക്രമണം; കുട്ടികൾ ഉൾപ്പെടെ പത്തിലേറെ പേർക്ക് കടിയേറ്റു

കോഴിക്കോട്: തെരുവുനായയുടെ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. കോഴിക്കോട് വെള്ളിപറമ്പിലാണ് സംഭവം. പത്തിലധികം പേർക്കാണ് നായയുടെ കടിയേറ്റത്.(stray dog attack in kozhikode; many people injured) കുട്ടികൾ...

കണ്ണൂരിൽ ആശങ്ക; റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ആക്രമണത്തിന് ശേഷം നായയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന്...

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തെരുവുനായയുടെ ആക്രമണം; 13 യാത്രക്കാർക്ക് കടിയേറ്റു, നായയെ ചത്തനിലയിൽ കണ്ടെത്തി

കണ്ണൂര്‍: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തെരുവുനായയുടെ ആക്രമണത്തിൽ 13 യാത്രക്കാർക്ക് പരിക്കേറ്റു. ഒന്നാം പ്ലാറ്റ്‌ഫോമിലെ യാത്രക്കാരെയും ടിക്കറ്റ് എടുക്കാന്‍ നില്‍ക്കുന്നവരെയുമാണ് നായ ആക്രമിച്ചത്. ഇന്ന് വൈകുന്നേരം...

സ്കൂളിലേക്ക് പോകും വഴി കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ റോഡിൽ വീണ് വിദ്യാർത്ഥിക്ക് പരിക്ക്, സംഭവം തൃശൂർ മാളയിൽ

തൃശൂര്‍: സ്കൂളിലേക്ക് പോകുന്നതിനിടെ വിദ്യാർഥിനികൾക്ക് നേരെ തെരുവുനായയുടെ ആക്രമണം. തൃശൂർ മാളയിലാണ് സംഭവം. നായയുടെ ആക്രമണത്തിൽ നിന്നും ഓടി രക്ഷപ്പെടുന്നതിനിടയിൽ ഒരു വിദ്യാർത്ഥിക്ക് റോഡിൽ വീണു...

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിൽ തെരുവുനായയുടെ ആക്രമണം; ജര്‍മ്മന്‍ വനിതയ്ക്ക് പ്ലാറ്റ്‌ഫോമിൽ വെച്ച് കടിയേറ്റു

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ വെച്ച് ജര്‍മ്മന്‍ വനിതയ്ക്ക് തെരുവുനായയുടെ കടിയേറ്റു. ജര്‍മന്‍ വിനോദസഞ്ചാരികളായ 14 അംഗ സംഘത്തിലുള്‍പ്പെട്ട ആസ്ട്രിച്ചി(60)യ്ക്കാണ് കടിയേറ്റത്. ഇവരുടെ വലതുകാലിനാണ്...

ബസ് കാത്തുനിന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ ചാടി വീണ് തെരുവ് നായ്ക്കൾ ; 12 പേര്‍ക്ക് കടിയേറ്റു; യുവാവിന് ഗുരുതര പരുക്ക്

കോഴിക്കോട്: ഉള്ള്യേരിയില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 12 പേര്‍ക്ക് കടിയേറ്റു. ഗുരുതരമായി പരുക്കേറ്റ മനാത്താനത്ത് മീത്തല്‍ സുജീഷിനെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവർ കൊയിലാണ്ടി താലൂക്ക്...

മാന്നാറിൽ തെരുവുനായ ആക്രമണം; തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ കടിച്ച് കീറി, ഭീതിയോടെ നാട്ടുകാർ

ആലപ്പുഴ: മാന്നാറിൽ വീണ്ടും തെരുവുനായയുടെ ആക്രമണം. കഴിഞ്ഞ ദിവസം തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു. മാന്നാർ പഞ്ചായത്ത് 16-ാം വാർഡിൽ കുട്ടംപേരൂർ...

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം; വയോധികന്റെ ചുണ്ട് കടിച്ചു പറിച്ചു, പോലീസുകാരുൾപ്പെടെ കടിയേറ്റത് ആറു പേർക്ക്

പത്തനംതിട്ട: സംസ്ഥാനത്ത് തെരുവുനായയുടെ ആക്രമണത്തിൽ പോലീസുകാരുൾപ്പെടെ ആറു പേർക്ക് പരിക്ക്. തിങ്കളാഴ്ച വൈകീട്ട് 4.30 നു ശേഷം പലയിടങ്ങളിലായാണ് സംഭവം. ആക്രമണത്തിൽ ഒരാളുടെ ചുണ്ട് നായ...

നായകടിച്ച യുവാവ് ആളുകളെ ഓടിച്ചിട്ട് കടിക്കുന്നു; അറപ്പില്ലാതെ പച്ചയിറച്ചി കഴിക്കുന്നു…സോനുവിനെ പേടിച്ച് മാർക്കറ്റിലേക്ക് പോകാനാകുന്നില്ല; പരാതിയുമായി നാട്ടുകാർ

തെരുവുനായയുടെ കടിയേറ്റ യുവാവ് വിചിത്രമായി പെരുമാറുന്നുവെന്ന് റിപ്പോർട്ട്. മദ്ധ്യപ്രദേശിലെ സാഗറിലാണ് സംഭവം. It is reported that the young man who was bitten...

തെരുവ് നായയുടെ കടിയേറ്റ നാല് വയസുകാരൻ പേവിഷബാധയേറ്റു മരിച്ചു

തെരുവ് നായയുടെ കടിയേറ്റ നാല് വയസ്സുള്ള ആൺകുട്ടി ഇന്ന് തമിഴ്‌നാട്ടിൽ പേവിഷബാധയേറ്റു മരിച്ചു. തമിഴ്‌നാട്ടിലെ റാണിപേട്ട് ജില്ലയിലെ അർക്കോണം സ്വദേശിയായ നിർമ്മൽ എന്ന കുട്ടിയാണ് വീടിന്...

വനിതാ ദന്ത ഡോക്ടറെ വളഞ്ഞിട്ട് കടിച്ച് തെരുവുനായ്ക്കൾ; ഗുരുതര പരിക്ക്

തൃശൂര്‍: വനിത ദന്തഡോക്ടര്‍ക്ക് തെരുവ് നായ്ക്കളുടെ ആക്രമണം. മാള അഷ്ടമിച്ചിറയിലാണ് സംഭവം. അഷ്ടമിച്ചിറ സ്വദേശിയായ പാര്‍വതി ശ്രീജിത്താണ് തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്.(Stray dogs attacked...