Tag: stone to police station

അടിയുണ്ടാക്കിയതിനു ഗുണദോഷിച്ചത് ഇഷ്ടമായില്ല; പാലക്കാട് പോലീസ് സ്റ്റേഷനു നേരെ കല്ലെറിഞ്ഞു യുവാക്കൾ; അറസ്റ്റ്

പൊലീസ് ഗുണദോഷിച്ചതിനു പോലീസ് സ്റ്റേഷനു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിൽ. പാലക്കാട് മങ്കരയിൽ ആണ് സംഭവം. നഗരിപ്പുറം സ്വദേശികളായ അനിൽ കുമാർ, മണികണ്ഠൻ...