Tag: stone pelted

കോയമ്പത്തൂർ – കണ്ണൂർ എക്സ്പ്രസിന് നേരെ കല്ലേറ്

കണ്ണൂർ: കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്. കോയമ്പത്തൂർ- കണ്ണൂർ എക്സ്പ്രസ് ട്രെയിനിന് നേരെയാണ് ആക്രമണം ഉണ്ടായത്. യാത്രക്കാർ ഇറക്കിയശേഷം ട്രെയിൻ സ്റ്റേഷൻ യാർഡിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം. ഇന്നലെ...

ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരന് ഗുരുതര പരിക്ക്

പാലക്കാട്: ട്രെയിനു നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരന് ഗുരുതര പരിക്ക്. കന്യാകുമാരി-ബാംഗ്ലൂര്‍ എക്സ്പ്രസിനു നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയിലാണ് സംഭവം. പാലക്കാട് ലക്കിടി റെയില്‍വെ സ്റ്റേഷൻ പരിസരത്ത് വെച്ചാണ്...

ക്ഷേത്രത്തിന് നേരെ കല്ലെറിഞ്ഞു; 19 കാരനെ പോസ്റ്റില്‍ കെട്ടിയിട്ട് ആൾക്കൂട്ടം

ബെല്‍ഗാവി: ക്ഷേത്രത്തിന് നേരെ കല്ലെറിഞ്ഞ യുവാവിനെ ആള്‍ക്കൂട്ടം പിടികൂടി കെട്ടിയിട്ടു. ബെംഗളൂരു പന്‍ഗുള്‍ ഗല്ലിയിലെ അശ്വത്ഥാമ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. 19 കാരനായ ഉജ്ജ്വല്‍...

വന്ദേഭാരതിന് നേരെ കല്ലേറ്, ട്രാക്കിൽ കല്ല് നിരത്തി വെച്ചു; കാസര്‍കോട് 17കാരനടക്കം രണ്ടു പേർ അറസ്റ്റിൽ

കാസര്‍കോട്: റെയില്‍ പാളത്തില്‍ കല്ലുവച്ച സംഭവത്തിലും വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞ സംഭവത്തിലും പ്രതികള്‍ അറസ്റ്റില്‍. 17 വയസുകാരനടക്കം രണ്ട് പേരാണ് പിടിയിലായത്. കാസര്‍കോട് കളനാട് ആണ്...

ചേവായൂര്‍ സഹകരണ ബാങ്ക് വോട്ടെടുപ്പിനിടെ ആക്രമണം; വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞു

കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് വോട്ടെടുപ്പിനിടെ വാഹനങ്ങൾക്ക് നേരെ ആക്രമണം. കൊയിലാണ്ടിയില്‍ വെച്ച് വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നു. ഔദ്യോഗിക പാനല്‍ ഏര്‍പ്പെടുത്തിയ വാഹനങ്ങള്‍ക്ക് നേരെയാണ്...

മദ്യപിച്ച് ബഹളം വെച്ചതിന് സഹയാത്രികർ ഇറക്കിവിട്ടു, ദേഷ്യം തീർക്കാൻ ട്രെയിനിന് നേരെ കല്ലെറിഞ്ഞ് യാത്രക്കാരൻ; ഒരാൾക്ക് പരിക്ക്

കാഞ്ഞങ്ങാട്: മദ്യപിച്ച് ട്രെയിനിൽ ബഹളം വെച്ചതിന്റെ പേരിൽ ഇറക്കി വിട്ടതിന് ട്രെയിനിന് നേരെ കല്ലെറിഞ്ഞ് യുവാവ്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് സംഭവം.(Passenger threw...

സൈഡ് നൽകില്ലെന്ന് ആരോപിച്ച് പോലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്; പ്രതി പിടിയിൽ

ആലപ്പുഴ: പോലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തോണ്ടൻകുളങ്ങര സ്വദേശി ശ്യാം ഐക്കനാട് (35) എന്ന തമ്പിയാണ് പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയാണ്...