Tag: starship blast

തീമഴ ! ഇലോൺ മസ്കിന്റെ സ്റ്റാർഷിപ്പ് പരീക്ഷണ പറക്കലിനിടെ പൊട്ടിത്തെറിച്ചു; ഈ വർഷം രണ്ടാം തവണ

ഇലോൺ മസ്കിന്റെ സ്പെയ്സ് എക്സിന്റെ അഭിമാനമായ സ്റ്റാർഷിപ് ബഹിരാകാശ പേടകം എട്ടാമത്തെ പരീക്ഷണ പറക്കലിനിടെ പൊട്ടിത്തെറിച്ചു. പറന്നുയർന്ന് ഏതാനും മിനുറ്റുകൾക്കുള്ളിൽ പേടകവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പൊട്ടിത്തെറിയെ തുടർന്ന്...