Tag: stampede in Rath Yatra

പുരി രഥയാത്രയ്ക്കിടെ അപകടം; തിക്കിലും തിരക്കിലും മൂന്നു മരണം

ഒഡീഷ: പുരിയില്‍ ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്നുപേര്‍ മരിച്ചു. അപകടത്തിൽ പത്തുപേര്‍ക്ക് പരിക്കേറ്റു. മരിച്ചവരിൽ രണ്ടുപേര്‍ സ്ത്രീകളാണ്. ഒഡീഷയിലെ ഖുര്‍ദ ജില്ല സ്വദേശികളായ പ്രഭതി...