ഇ- സ്റ്റാമ്പ് സംവിധാനം ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായി മുദ്രപ്പത്രങ്ങളുടെ അച്ചടി സർക്കാർ നിയന്ത്രിച്ചതോടെ 20, 50, 100, 200, 500, 1000 രൂപ മുദ്രപത്രങ്ങൾ കിട്ടാനില്ല. ഒരു മാസം മുമ്പു വരെ 500 രൂപയുടെ മുദ്രപത്രം ആ വശ്യത്തിന് ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ വടക്കൻ ജില്ലകളിൽ പലയിടത്തും 500, 1000 രൂപയുടെ മുദ്ര പത്രങ്ങൾപോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. Aadhaar documents shifted to e-stamping; Stamp papers are not available നിലവിൽ ആധാരം രജിസ്ട്രേഷന് മാത്രമാണ് കേരളത്തിൽ […]
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ആറു മാസമായി 500 രൂപയിൽ താഴെയുള്ള മുദ്രപത്രങ്ങൾക്ക് കടുത്ത ക്ഷാമം. വിഷയം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനു ഹൈക്കോടതി നോട്ടീസ് അയച്ചു.There has been a severe shortage of stamps below Rs 500 in the state for the past six months ഹര്‍ജിയില്‍ ട്രഷറി ഡയറക്ടറും വകുപ്പ് സെക്രട്ടറിയും രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, […]
സംസ്ഥാനത്ത് വസ്തു രജിസ്ട്രേഷന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കടലാസ് മുദ്രപ്പത്രങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതോടെ, നിലവിലുള്ള ആധാരമെഴുത്തിന് പകരം പുതിയ ടെംപ്ലെറ്റിലേക്ക് കാര്യങ്ങള്‍ മാറും.ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ആധാരമെഴുത്തുകാരുമായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഈ മാസം 24ന് ചര്‍ച്ച നടത്തും. (Things will change to the new template instead of the existing template) ടെംപ്ളേറ്റ് സംവിധാനത്തിലേക്ക് മാറുമ്പോള്‍ തൊഴില്‍ പ്രതിസന്ധിയുണ്ടാവുമെന്ന ആധാരമെഴുത്തുകാരുടെ ആശങ്ക അകറ്റാനാണ് ചര്‍ച്ച. കടലാസ് മുദ്രപ്പത്രങ്ങള്‍ ഒഴിവാകുന്നതിനൊപ്പം ആധാര […]
© Copyright News4media 2024. Designed and Developed by Horizon Digital