Tag: stalking

ഒരാളെ ഒറ്റത്തവണ പിന്തുടരുന്നത് ‘സ്റ്റോക്കിങ്’ ആയി കണക്കാക്കാനാവില്ല; ബോംബെ ഹൈക്കോടതി

മുംബൈ: ഒരാളെ ഒരൊറ്റ തവണ പിന്തുടരുന്നത് സ്റ്റോക്കിങ് പ്രകാരം കുറ്റകൃത്യമാകില്ലെന്ന് ബോംബെ ഹൈക്കോടതി. 14-കാരിക്കെതിരായ ലൈംഗികാതിക്രമക്കേസിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ആവര്‍ത്തിച്ച് പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയാല്‍ മാത്രമേ ഐപിസി...