Tag: stabbing

സ്കൂട്ടർ യാത്രികനെ കുത്തിപ്പരിക്കേൽപിച്ച ശേഷം കവർന്നത് 20 ലക്ഷം രൂപ; കുത്തേറ്റത് പച്ചക്കറി കടയിലെ മനേജർക്ക്; സംഭവം കാലടിയിൽ

കൊച്ചി:  കാലടിയിൽ സ്കൂട്ടർ യാത്രികനെ കുത്തിപ്പരിക്കേൽപിച്ച ശേഷം ലക്ഷങ്ങൾ കവർന്ന് രണ്ടംഗ സംഘം. സ്കൂട്ടറിൽ വരികയായിരുന്ന വികെഡി വെജിറ്റബിൾസിലെ മാനേജർ തങ്കച്ചനാണ് കുത്തേറ്റത്.  ഇയാളിൽ നിന്നും 20 ലക്ഷത്തോളം...
error: Content is protected !!