web analytics

Tag: St. Patrick's Day parade

മേയർ ബേബി പെരെപാടൻ മുന്നിട്ടിറങ്ങി, ഏഴ് വർഷങ്ങൾക്കു ശേഷം വീണ്ടുമൊരു സെൻറ് പാട്രിക്സ് ദിന പരേഡ്; വീഡിയോ കാണാം

ഏഴ് വർഷങ്ങൾക്കു ശേഷം താലയിൽ പുനരാരംഭിച്ച സെൻറ് പാട്രിക്സ് ദിന പരേഡ് അത്യുജ്വലമായി. ആയിരങ്ങളുടെ പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും വ്യത്യസ്തമായിരുന്നു ചടങ്ങ്.  ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ തെയ്യം,...