web analytics

Tag: SSLC

പത്ത് ജയിച്ചാലും പണി കിട്ടും

പത്ത് ജയിച്ചാലും പണി കിട്ടും തിരുവനന്തപുരം: കെ.എസ്.ഇ.ബി.യിലെ വർക്കർ, മസ്ദൂർ പോലുള്ള താഴ്ന്ന തസ്തികകളിൽ പത്താം ക്ലാസ് പരീക്ഷ തോറ്റവരെ മാത്രം നിയമിക്കണമെന്ന വിവാദ നിബന്ധന പിൻവലിക്കാൻ...

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം ഇന്ന് വരും. വൈകിട്ട് മൂന്നു മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. എസ്എസ്എല്‍സിയോടൊപ്പം റ്റിഎച്ച്എസ്എല്‍സി,...

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ഫ​ലം നാളെ

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ഫ​ലം നാളെ പ്ര​സി​ദ്ധീ​ക​രി​ക്കും. വൈ​കീ​ട്ട്​ മൂ​ന്നി​ന്​ പി.​ആ​ർ ചേം​ബ​റി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തുമെന്ന് അറിയിച്ചു. കേ​ര​ള​ത്തി​ലെ...

എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 9ന്; വിജയിക്കുന്ന എല്ലാവർക്കും അഡ്മിഷൻ നൽകുമെന്ന് മന്ത്രി വി ശിവൻ കുട്ടി

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 9ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവൻ കുട്ടി. കൃത്യസമയത്ത് തന്നെ പ്ലസ് വൺ ക്ലാസുകൾ തുടങ്ങുമെന്നും...

പരീക്ഷ തീരുംമുമ്പെ ലഹരി ആഘോഷം; പത്തനംതിട്ടയിൽ പത്താം ക്ലാസുകാരൻ്റെ ബാഗിൽ നിന്നും കിട്ടിയത് പതിനായിരം രൂപയും മദ്യകുപ്പിയും

പത്തനംതിട്ട: എസ്എസ്എൽസി പരീക്ഷയെഴുതാൻ വിദ്യാർഥി എത്തിയത് മദ്യലഹരിയിൽ. കോഴഞ്ചേരിയിലെ സ്‌കൂളിലാണ് സംഭവം. പരീക്ഷഹാളിൽ ഇരുന്ന കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികത കണ്ട് അധ്യാപകൻ പരിശോധന നടത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഡ്യൂട്ടിയ്‌ക്കെത്തിയ...

അവസാന ദിനത്തിൽ ആഘോഷങ്ങൾ വേണ്ട; എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും. പരീക്ഷ കഴിയുന്ന ദിവസം സ്കൂളുകളില്‍ ആഘോഷപരിപാടികള്‍ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഉള്ളതിനാൽ തന്നെ...

‘199 രൂപയ്ക്ക് A+’; എം എസ് സൊല്യൂഷന്‍സ് വീണ്ടും രംഗത്ത്

കോഴിക്കോട്: ചോദ്യം പേപ്പർ ചോർച്ച കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ വീണ്ടും വാഗ്ദാനവുമായി എം എസ് സൊല്യൂഷന്‍സ്. 199 രൂപക്ക് സയന്‍സ് വിഷയങ്ങളില്‍ എ പ്ലസ് എന്ന...

അധ്യാപകന്റെ അശ്രദ്ധ മൂലം 10-ാം ക്ലാസുകാരിക്ക് നഷ്ടമായത് ഏഴുമാർക്ക്; നഷ്ടപ്പെട്ട മാർക്ക് തിരികെ കിട്ടാനുള്ള ഓട്ടത്തിലാണ് അനയ

ഹരിപ്പാട്: അധ്യാപകന്റെ അശ്രദ്ധ മൂലം 10-ാം ക്ലാസുകാരിക്ക് നഷ്ടമായത് ഏഴുമാർക്ക്. തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി കൂട്ടുങ്കൽ വീട്ടിൽ സാബു രജി ദമ്പതികളുടെ മകൾ അനയ ആർ സാബുവിനാണ്...