Tag: Sreedharan Pillai

ഗോവയില്‍ മുസ്‍ലിം ജനസംഖ്യ കൂടുന്നു, ക്രിസ്ത്യാനികള്‍ കുറയുന്നു; വിവാദ പരാമ‍ര്‍ശവുമായി ഗോവ ഗവര്‍ണ‍ര്‍ ശ്രീധരന്‍ പിള്ള

കൊച്ചി: ഗോവയില്‍ മുസ്‍ലിം ജനസംഖ്യ കൂടുന്നുവെന്നും ക്രിസ്ത്യാനികള്‍ കുറയുന്നുമെന്നും ഗോവ ഗവര്‍ണ‍ര്‍ പി.എസ്.ശ്രീധരന്‍ പിള്ള. എറണാകുളം കരുമാലൂര്‍ സെന്റ് മേരിസ് പള്ളിയിലെ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേയാണ്...