Tag: sports news

വണ്ടർ ടീം ഇന്ത്യ ! സെഞ്ചുറി തിളക്കവുമായി സഞ്ജുവും തിലക് വർമയും; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 135 റൺസിന്റെ പടുകൂറ്റൻ വിജയം, പരമ്പര

ദക്ഷിണാഫ്രിക്കയിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ ഇന്ത്യ അക്ഷരാർത്ഥത്തിൽ തകർത്താടി. ആ കൊടുങ്കാറ്റിൽ തകർന്നടിഞ്ഞത് ദക്ഷിണാഫ്രിക്കൻ ടീം മാത്രമല്ല, ചില റെക്കോർഡുകളും കൂടിയാണ്. ഫലമോ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി20യിൽ...

സമ്പൂർണം, ‘ലങ്കാദഹനം’; ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയെ 82 റൺസിന് തറപറ്റിച്ച് ഇന്ത്യ: ഹീറോയായി മലയാളി താരം ആശ ശോഭന

വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ മലയാളിതാരം ആശാ ശോഭനയുടെയും അരുന്ധതി റെഡ്ഡിയുടെയും തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിൽ ശ്രീലങ്കയെ 82 റണ്‍സിന് തകര്‍ത്ത് ഇന്ത്യ....

ജയ്സ്വാളും ഗില്ലും സിംബാബ്‍വെയെ അടിച്ചു പറത്തി; നാലാം ട്വന്റി20യിൽ പത്തു വിക്കറ്റ് വിജയവുമായി ഇന്ത്യ; പരമ്പര നേടി

സിംബാബ്‍വെയ്ക്കെതിരായ നാലാം ട്വന്റി20യിൽ പത്തു വിക്കറ്റ് വിജയവുമായി ഇന്ത്യ, വിജയത്തോടെ ടീം ഇന്ത്യ പരമ്പര സ്വന്തമാക്കി. സിംബാബ്‍വെ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യത്തിലേക്ക് 15.2 ഓവറിൽ...

ഗില്ലും ഗെയ്ക്വാദും തകര്‍ത്തടിച്ചു; മൂന്നാം ടി20 യില്‍ സിംബാബ്വേയെ 23 റണ്‍സിനു തകര്‍ത്ത് ഇന്ത്യ; ഉപനായകനായി സഞ്ജു

മൂന്നാം ടി20 യില്‍ സിംബാബ്വേയെ 23 റണ്‍സിനു തകര്‍ത്ത് ഇന്ത്യ. 183 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ സിംബാബ്വേ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍...

സപ്പോർട്ടിങ് സ്റ്റാഫിന് കൊടുക്കാത്ത 2.5 കോടി രൂപ തനിക്കും വേണ്ടെന്ന് രാഹുൽ ദ്രാവിഡ്; നിലപാടിന് 125 കോടി രൂപയേക്കാൾ മൂല്യമെന്നു ആരാധകർ

മറ്റു സപ്പോർട്ടിങ് സ്റ്റാഫിനെപ്പോലെ തന്നെ പരിഗണിച്ചാല്‍ മതിയെന്നും അഞ്ച് കോടിക്ക് പകരം രണ്ടരക്കോടി രൂപ മതിയെന്നും ബിസിസിഐയോട് രാഹുൽ ദ്രാവിഡ്. ട്വന്‍റി20 ലോകകപ്പ് വിജയത്തിന് പിന്നാലെ...

യൂറോകപ്പിൽ സ്പാനിഷ് ഫിനാലെ ! ഫ്രാൻസിനെ കീഴടക്കി സ്പെയിൻ ഫൈനലിൽ; താരങ്ങളായി യമാലും ഓല്‍മോയും

ക്ലാസും മാസ്സും നേർക്കുനേർ പോരാടിയ മത്സരത്തിൽ ഫ്രാൻസിനെ മടക്കി സ്പെയിൻ യൂറോ കപ്പ് ഫൈനലിൽ. ഫ്രാന്‍സിനെതിരേ ആക്രമണ പ്രത്യാക്രമണങ്ങള്‍ നിറഞ്ഞ മത്സരം ജയിച്ചുകയറിയാണ് സ്പാനിഷ് യുവത്വം...