Tag: spelling mistakes

എഴുത്തും വായനയും അറിയാതെ ആരോ തയ്യാറാക്കിയ ചോദ്യപേപ്പർ; ഇതിലും ഭേദം മലയാള ഭാഷയെ അങ്ങ് കൊല്ലാമായിരുന്നില്ലേ

തിരുവനന്തപുരം: 80 മാർക്കിന്റെ പരീക്ഷക്ക് തയ്യാറാക്കിയ 27 ചോദ്യങ്ങളിൽ 15 അക്ഷരത്തെറ്റുകൾ! ഹയർ സെക്കൻഡറി രണ്ടാംവർഷ മലയാളം ചോദ്യപേപ്പറിലാകെ അക്ഷരത്തെറ്റോട് തെറ്റ്. ബുധനാഴ്ച നടന്ന പരീക്ഷയുടെ ചോദ്യപേപ്പറിലാണ്...