Tag: Special school student

സ്പെഷ്യൽ സ്കൂളിൽ 16കാരന് ക്രൂര മർദ്ദനം, ശരീരമാസകലം അടിയേറ്റ പാടുകൾ; സ്കൂളിനെതിരെ പരാതി

പത്തനംതിട്ട: ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് സ്പെഷൽ സ്കൂളിൽ ക്രൂര മർദ്ദനമേറ്റതായി പരാതി. തിരുവല്ല ചാത്തങ്കരി സ്വദേശിയായ 16 വയസ്സുകാരനാണ് മർദ്ദനമേറ്റത്. തിരുവനന്തപുരം വെള്ളറട സ്നേഹ ഭവൻ സ്പെഷൽ...