Tag: #Special #label#AI images

എഐ ചിത്രങ്ങൾക്ക് പ്രത്യേകം ലേബൽ നൽകാൻ മെറ്റ

വിവിധ എഐ പ്ലാറ്റ്‌ഫോമുകൾ നിർമിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇവ തിരിച്ചറിയുന്നത് പുതിയൊരു വെല്ലുവിളി ആയിരിക്കുകയാണ് . പലതും യഥാർത്ഥമെന്ന് തോന്നുന്നവയാണ്...