Tag: space elevator

ഇനി ലിഫ്റ്റിൽ കയറി ചൊവ്വയിലെത്താം, വെറും 40 ദിവസത്തിനുള്ളിൽ ! ബഹിരാകാശയാത്രയിൽ വിപ്ലവം സൃഷ്ടിക്കുന്ന ‘സ്പെയ്സ് എലിവേറ്റർ’ സ്ഥാപിക്കാനൊരുങ്ങി ജാപ്പനീസ് കമ്പനി

ബഹിരാകാശയാത്രയിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു നൂതന ആശയമാണ് ബഹിരാകാശ എലിവേറ്റർ. ഭൂമിയുടെ ഉപരിതലത്തിൽ നങ്കൂരമിട്ടിരിക്കുന്ന ഒരു കേബിൾ അല്ലെങ്കിൽ ടെതർ വഴി ബഹിരാകാശത്തേക്ക് ഏതാണ്...