Tag: SP Sujith das

അന്വേഷണം തീരും മുമ്പെ എസ്.പി സുജിത്ത് ദാസിനെ തിരിച്ചെടുത്തു; അൻവർ അടങ്ങിയിരിക്കുമോ?

തിരുവനന്തപുരം: കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കൽ, മരംമുറി അടക്കം ഗുരുതര ആരോപണങ്ങളെത്തുടർന്ന് അച്ചടക്ക നടപടി നേരിട്ട എസ്.പി സുജിത്ത്ദാസിനെ തിരിച്ചെടുത്തു. സസ്പെൻഷൻ കാലാവധി ആറു മാസമായിരുന്നു. അതു പൂർത്തിയാക്കിയതിനാൽ...

ആറുമാസക്കാലത്തെ സസ്പെൻഷൻ; മുൻ എസ്പി സുജിത് ദാസ് വീണ്ടും സർവീസിലേക്ക്, തസ്തിക നൽകിയില്ല

മലപ്പുറം: സസ്പെൻഷനിൽ കഴിയുന്ന മുൻ എസ്പി സുജിത് ദാസിനെ തിരിച്ചെടുത്തു. തസ്തിക നൽകാതെയാണ് സുജിത് ദാസിനെ തിരിച്ചെടുത്തത്. ആറു മാസം നീണ്ട സസ്പെൻഷനു ശേഷമാണ് നടപടി. പി.വി...

പൊന്നാനിയിലെ വീട്ടമ്മയുടെ പീഡന പരാതി; എസ്.പി. സുജിത് ദാസുൾപ്പെടെയുള്ള പോലീസുകാർക്കെതിരെ എഫ്ഐആർ ഇട്ട് അന്വേഷണം നടത്തണമെന്ന് കോടതി

മലപ്പുറം: പൊലീസുകാർക്കെതിരെ പൊന്നാനി സ്വദേശിയായ വീട്ടമ്മയുടെ പീഡന പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് കോടതി ഉത്തരവ്. പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയാണ് നിർദേശം നൽകിയത്. മലപ്പുറം...

മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് ബലാത്സംഗം ചെയ്തു, പരാതി പറയരുതെന്ന് ഭീഷണിപ്പെടുത്തി; ഗുരുതര ആരോപണവുമായി വീട്ടമ്മ

മലപ്പുറം: മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെതിരെ പീഡന ആരോപണവുമായി വീട്ടമ്മ രംഗത്ത്. എസ്പി സുജിത്‌ദാസും എസ്എച്ച്ഒ ആയിരുന്ന വിനോദും തന്നെ ബലാത്സം​ഗം ചെയ്തെന്ന് യുവതി പറയുന്നു....