Tag: south koria

പിതാവി​ന്റെ മൃതദേഹം ഒരു വർഷത്തിലധികമായി ഫ്രീസറിൽ സൂക്ഷിച്ച് 40 കാരൻ ; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

പിതാവ് മരിച്ച് ഒരു വർഷം 40കാരനായ മകൻ മൃതദേഹം സംസ്കരിച്ചില്ല. പിതാവിനെ ഫ്രീസറിൽ സൂക്ഷിച്ചത് സ്വത്തവകാശ തർക്കം നിലനിൽക്കുന്നതിനാലായിരുന്നു. സൗത്ത് കൊറിയയിലെ ജ്യോൻഗി പ്രവിശ്യയിലാണ് സംഭവം...