Tag: Sonia Thilakan

മോളെ എന്ന് വിളിച്ചാണ് സംസാരിച്ചത്, നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടു; പ്രമുഖ നടനിൽ നിന്ന് മോശം അനുഭവം നേരിട്ടെന്ന വെളിപ്പെടുത്തലുമായി തിലകന്‍റെ മകൾ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ താൻ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടൻ തിലകന്റെ മകൾ സോണിയ തിലകൻ. സിനിമയിൽ വലിയ സ്വാധീനം ഉള്ള...