തിരുവനന്തപുരം: സിനിമാ സെറ്റില്‍ വെച്ച് ഒരു നടന്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് കാണിച്ച് നടി സോണിയ മല്‍ഹാര്‍ പരാതി നല്‍കി. ഡിജിപിക്കാണ് നടി പരാതി നല്‍കിയത്.Actress Sonia Malhar filed a complaint along with the actor’s name നടന്റെ പേര് സഹിതമാണ് പരാതി നല്‍കിയിട്ടുള്ളത്. നടന്‍ കടന്നുപിടിച്ചു എന്നാണ് യുവതിയുടെ പരാതി. ഇന്നലെ അന്വേഷണ സംഘത്തിന് സോണിയ മല്‍ഹാര്‍ മൊഴി നല്‍കിയിരുന്നു. താന്‍ ആരോപണം ഉന്നയിച്ച നടന്‍ ജയസൂര്യ അല്ലെന്ന് നടി സോണിയ മല്‍ഹാര്‍ […]
തട്ടിക്കൂട്ട് സിനിമകൾ അനൗൺസ് ചെയ്യുന്നവരാണ് പെൺകുട്ടികളെ ലൈംഗിക ചൂഷണം നടത്തുന്നവരിൽ ഏറെയെന്ന് നടി സോണിയ മൽഹാർ.Sonia Malhar with disclosure കാസ്റ്റിംഗ് കോളിൽ പെൺകുട്ടികളെ വിളിച്ചുവരുത്തിയാണ് കെണിയിൽ വീഴ്ത്തുന്നതെന്നും താരം വെളിപ്പെടുത്തുന്നു. ആദ്യം പെൺകുട്ടികളെ പുകഴ്ത്തി പറയുകയും അനുകൂല നിലപാട് സ്വീകരിക്കുന്നവരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയുമാണ് ചെയ്യുന്നതെന്നും താരം വെളിപ്പെടുത്തുന്നു. ഒരു ചാനൽ ചർച്ചയിലാണ് താരം സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തിന്റെ സ്ട്രാറ്റജി വിവരിച്ചത്. കാസ്റ്റിംഗ് കോളിന്റെ മറവിൽ കുറെ പെൺകുട്ടികളെ വിളിക്കും. പിന്നാലെ ഫോട്ടോ ഷൂട്ട്, […]
© Copyright News4media 2024. Designed and Developed by Horizon Digital