Tag: software engineer

വീണ്ടും ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പ്; ബെംഗളുരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് നഷ്ടമായത് 11.8 കോടി രൂപ

ബെംഗളൂരു: ബെംഗളൂരുവിൽ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവാവിൽ നിന്നും 11.8 കോടി രൂപ തട്ടിയതായി പരാതി. 39 കാരനാണ് തട്ടിപ്പിനിരയായത്. നവംബറിലാണ് കേസിനാസ്പദമായ...