Tag: soda bottle

കട നടത്തിപ്പുകാർ തമ്മിൽ ഏറ്റുമുട്ടി; തടയാനെത്തിയ സിവിൽ പൊലീസ് ഓഫീസർക്ക് സോഡാക്കുപ്പിക്ക് അടിയേറ്റു; സംഭവം ഇടുക്കിയിൽ

തൊടുപുഴ: കട നടത്തിപ്പുകാർ തമ്മിൽ ഏറ്റുമുട്ടി. തടയാനെത്തിയ സിവിൽ പൊലീസ് ഓഫീസർക്ക് സോഡാക്കുപ്പിക്കൊണ്ടു അടിയേറ്റു. കുട്ടിക്കാനം, പുല്ലുപാറ ജങ്ഷനിലാണ് സംഭവം. 5 പേർ അറസ്റ്റിലായി. ശബരിമല സ്പെഷൽ...
error: Content is protected !!