web analytics

Tag: Society violence

മുംബൈയിൽ ക്രൂരത: പിതാവിനോടുള്ള പക തീർക്കാൻ നാലുവയസ്സുകാരനെ നിലത്തടിച്ചു; നില അതീവ ഗുരുതരം

പിതാവിനോടുള്ള പക തീർക്കാൻ നാലുവയസ്സുകാരനെ നിലത്തടിച്ചു മുംബൈയെ നടുക്കിയ ക്രൂരമായ ഒരു ആക്രമണത്തിന്റെ വാർത്തയാണ് മഹാരാഷ്ട്രയിലെ വസായിൽ നിന്ന് പുറത്തുവരുന്നത്. പിതാവുമായുള്ള വ്യക്തിപരമായ തർക്കത്തിന്റെ പേരിൽ നാലുവയസ്സുകാരനായ മകനോട്...