Tag: social welfare pension

അർഹതയില്ലാതെ സാമൂഹ്യസുരക്ഷാ പെന്‍ഷൻ കൈപ്പറ്റിയവരിൽ ബിഎംഡബ്ല്യു കാറും എ.സി.വീടും വരെ ഉള്ളവർ; വിജിലന്‍സ് അന്വേഷണത്തിന് ധനവകുപ്പ്; സംസ്ഥാനമൊട്ടാകെ പരിശോധന വ്യാപിപ്പിക്കും

സാമൂഹ്യസുരക്ഷാ പെന്‍ഷനില്‍ നടന്ന ക്രമക്കേട് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ധനവകുപ്പ് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നു. മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ നഗരസഭയില്‍ വലിയ തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന്, ബന്ധപ്പെട്ട...