Tag: social media accounts

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ട്; രക്ഷിതാക്കളുടെ അനുമതി നിർബന്ധമാക്കി; ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന്റെ കരട് രേഖ പുറത്ത്

ന്യൂഡൽഹി: രാജ്യത്ത് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങാൻ രക്ഷിതാക്കളുടെ അനുമതി നിർബന്ധമാക്കി. കേന്ദ്ര സർക്കാരിൻ്റെ ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന്റെ പുറത്തായ കരട് രേഖയിലാണ്...

റവന്യൂ വകുപ്പിന്റെ പേരിൽ തെറ്റായ സന്ദേശങ്ങൾ എത്തിയേക്കാം, ഫേസ്ബുക്കും യൂട്യൂബും അടക്കം അടപടലം ചോർത്തിയെടുത്ത് ഹാക്കർമാർ, ജാഗ്രത പുലർത്തണമെന്ന് റവന്യൂ വകുപ്പ്

തിരുവനന്തപുരം: റവന്യു വകുപ്പിന്റെ സാമൂഹ്യമാധ്യമ വിഭാഗമായ റവന്യു ഇൻഫർമേഷൻ ബ്യൂറോയുടെ ഫെയ്സ്ബുക്, യുട്യൂബ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി വിവരം. ഫെയ്സ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്തതായി ശ്രദ്ധയിൽ...