Tag: snake in secretariat

സെക്രട്ടേറിയറ്റില്‍ വീണ്ടും ‘നുഴഞ്ഞുകയറി’ പാമ്പ്; ജീവനക്കാര്‍ അടിച്ചു കൊന്നു

സെക്രട്ടേറിയറ്റില്‍ വീണ്ടും പാമ്പ്. പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫിസിലാണ് രാവിലെ പത്തു മണിക്കു ശേഷം പാമ്പിനെ കണ്ടത്. Snake 'infiltrates' secretariat again;...