Tag: smartphone blast

പോക്കറ്റിലിരുന്ന സ്മാര്‍ട്ട്ഫോൺ പൊട്ടിത്തെറിച്ച് അപകടം; യുവാവിന് പൊള്ളലേറ്റു

കാസര്‍കോട്: സ്മാര്‍ട്ട്ഫോൺ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് പൊള്ളലേറ്റു. കാസർകോട് കള്ളാറിലാണ് സംഭവം. കള്ളാര്‍ സ്വദേശി പ്രജില്‍ മാത്യുവിനാണ് പൊള്ളലേറ്റത്. ഓപ്പോ ഫോൺ ആണ് പൊട്ടിത്തെറിച്ചത്.(smartphone...