Tag: smart fencing

ആന തള്ളിയാൽപോലും പൊട്ടില്ല, നൊടിയിടയിൽ നാട്ടുകാരെ മൊത്തം അറിയിക്കും; വന്യമൃഗങ്ങളെ തുരത്താൻ രാജ്യത്തെ ആദ്യത്തെ ;സ്മാർട്ട് ഫെൻസിങ്’ കേരളത്തിൽ: വയനാട് സ്ഥാപിക്കുന്ന ഈ വേലി ചില്ലറക്കാരനല്ല !

വന്യ മൃഗങ്ങൾ കാടിറങ്ങുന്ന സംഭവങ്ങൾ അടുത്തിടെ കേരളത്തിൽ വളരെയധികം വർദ്ധിച്ചിരിക്കുകയാണ്. കാടിനുള്ളിൽ തീറ്റയും വെള്ളവും കുറയുന്നതോടെയാണ് മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത്. ജീവനും സ്വത്തിനും ഉൾപ്പെടെ വ്യാപകമായ...