Tag: skating dangerously

സ്‌കേറ്റിങ് നടത്തി മുംബൈയിൽ നിന്ന് കേരളത്തിലെത്തി; ഓട്ടോറിക്ഷയിൽ പിടിച്ചുകൊണ്ട് തൃശൂരിൽ അഭ്യാസം; മെക്കാഡ് പണിക്കാരനായ യുവാവിനെതിരെ കേസ് എടുത്ത് പോലീസ്

തൃശ്ശൂർ: നഗരത്തിൽ അപകടകരമായ രീതിയിൽ സ്‌കേറ്റിങ് ചെയ്ത യുവാവ് പിടിയിൽ. മുംബൈ സ്വദേശിയായ സുബ്രത മണ്ടേലയെയാണ് തൃശ്ശൂർ ഈസ്റ്റ് പൊലീസ് പിടികൂടിയത്. ഡിസംബർ 11നാണ് തൃശൂർ നഗരമധ്യത്തിലാണ്...