Tag: #Sivarathri

ഇന്ന് മഹാശിവരാത്രി ; ആഘോഷത്തിന് ഒരുങ്ങി ക്ഷേത്രങ്ങൾ; പിതൃമോക്ഷകർമങ്ങൾക്കായി വൻ ജനാവലി

മഹാശിവരാത്രി ആഘോഷത്തിനൊരുങ്ങി ക്ഷേത്രങ്ങൾ. എല്ലാ ഹൈന്ദവ വിശ്വാസികളും ശിവരാത്രി ആഘോഷിക്കുവാനുള്ള ഒരുക്കത്തിലാണ്. ശിവരാത്രി ദിനത്തിൽ ശിവനെ പൂജിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തിലും കുടുംബത്തിലും സമൃദ്ധിയും ഐശ്വര്യവും...