തിരുവനന്തപുരം: ജൂലൈ മാസത്തെ തീമാറ്റിക് സെൽ ആരംഭിച്ച് സിംഗപ്പൂർ എയർലൈനുകളുടെ കുറഞ്ഞ ചെലവിലുള്ള സബ്‌സിഡിയറിയായ സ്‌കൂട്ട്. വലിയ ഓഫറുകളാണ് എയർലൈൻസ് ഒരുക്കിയിരിക്കുന്നത്. ചെന്നൈയിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്ക് 5,900 രൂപയാണ് ടിക്കറ്റ് ചാർജ്.Scoot, the low-cost subsidiary of Singapore Airlines, has launched a themed sale for the month of July. ജൂലൈ 2 ന് ആരംഭിച്ച ഓഫർ ജൂലൈ 7 ഞായറാഴ്ച വരെയാണ് ലഭ്യമാക്കുന്നത്. സിംഗപ്പൂർ എയർലൈൻസിൻ്റെ ഉപകമ്പനിയാണ് സ്‌കൂട്ട് എയർലൈൻസ്. […]
സിംഗപ്പൂർ വിമാനം ആകാശച്ചുഴിയിൽപ്പെട്ടുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 30 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള SQ 321 യാത്രാ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ സിംഗപ്പൂർ എയർലൈൻസ് അനുശോചനം അറിയിച്ചു. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച സിംഗപ്പൂരിലേക്ക് പുറപ്പെട്ട SQ 321 എന്ന വിമാനം വഴിമധ്യേ ആകാശ ചുഴിയിൽപ്പെടുകയായിരുന്നു എന്ന് സിംഗപ്പൂർ എയർലൈൻസ് പറഞ്ഞു. ബാങ്കോക്കിലെ സുവർണഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട വിമാനം ഇന്ന് ഉച്ചക്ക് 3.45 ന് […]
© Copyright News4media 2024. Designed and Developed by Horizon Digital