Tag: #Sidharthan

സിദ്ധാർത്ഥന്റെ മരണം; ഹോസ്‌റ്റൽ അസിസ്റ്റ്ന്റ് വാർഡന് സംഭവത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നു വിദ്യാര്‍ത്ഥിയുടെ മൊഴി പുറത്ത്

മർദ്ദനത്തിനിരയായിവെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ഹോസ്‌റ്റൽ അസിസ്റ്റ്ന്റ് വാർഡന്റെ ചുമതലയുണ്ടായിരുന്ന ഡോ.ആർ.കാന്തനാഥന് സംഭവത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും സിദ്ധാർഥൻ നേരിട്ട മർദ്ദനം അസ്വാഭാവിക സംഭവമായിരുന്നെങ്കിലും...