Tag: #Sidharth death

രണ്ട് ദിവസം നഗ്നനാക്കി മർദ്ദിച്ചു; സിദ്ധാർത്ഥിന്‍റെ മരണത്തിൽ സിബിഐ പറയുന്നത് ഇങ്ങനെ

പൂക്കോട് വെറ്ററിനറി കോളേജിൽ റാ​ഗിം​ഗിനിരയായി കൊല്ലപ്പെട്ട സിദ്ധാർത്ഥിന്‍റെ മരണ കാരണത്തിൽ വ്യക്തത വരുത്താൻ ഒരുങ്ങി സിബിഐ. ഡൽഹി എയിംസിൽ നിന്ന് സിബിഐ വിദഗ്ധോപദേശം തേടി. മെഡിക്കൽ...

സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകിപ്പിച്ചതിൽ നടപടി; മൂന്ന് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകിപ്പിച്ചതിൽ ആഭ്യന്തര വകുപ്പിലെ മൂന്നു ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു. സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകൾ...

ആൻറി റാംഗിംഗ് സ്ക്വാഡിൻറെ നിർണായകറിപ്പോർട്ടിലും അക്ഷയ്യുടെ പേരില്ല; വിമർശനവുമായി സിദ്ധാർത്ഥിൻറെ അച്ഛൻ ജയപ്രകാശ്

തിരുവനന്തപുരം: സിദ്ധാർത്ഥൻറെ മരണത്തിൽ ആൻറി റാംഗിംഗ് സ്ക്വാഡിൻറെ നിർണായകറിപ്പോർട്ടിലും അക്ഷയ്യുടെ പേരില്ല. വിമർശനവുമായി സിദ്ധാർത്ഥിൻറെ അച്ഛൻ ജയപ്രകാശ്. പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥൻറെ മരണം വാർത്തയായത്...

സിദ്ധാർത്ഥന്റെ മരണം : പ്രതിയെന്ന് ആരോപിക്കപ്പെട്ട വിദ്യാർത്ഥിയുടെ അമ്മയുടെ സ്ഥാപനത്തിന് നേരെ ആക്രമണം

റാഗിംഗിനെ തുടർന്ന് മരണപ്പെട്ട പൂക്കോട് സർവകലാശാല വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട വിദ്യാർത്ഥിയുടെ അമ്മയുടെ സ്ഥാപനത്തിനുനേരെ ആക്രമണം. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു...

സിദ്ധാർത്ഥന്റെ മരണം: പ്രതികളായ 4 പേർക്കായി ലുക്ക്‌ഔട്ട്‌ നോട്ടീസ്; സിൻജോ ജോൺസണെ അന്വേഷിച്ച് പോലീസ് കൊല്ലത്ത്

സിദ്ധാര്‍ത്ഥന്റെ മരണത്തിൽ ആദ്യ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട നാല് പ്രതികൾക്കായി പൊലീസ് ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി. സൗദ് റിഷാൽ, കാശിനാഥൻ, അജയ് കുമാർ, സിൻജോ ജോൺസൺ എന്നിവർക്കായാണ്...

സിദ്ധാർത്ഥനെ ആക്രമിച്ച 19 വിദ്യാർത്ഥികൾക്ക് മൂന്ന് വർഷത്തെ പഠന വിലക്ക്; രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കില്ല

സർവകലാശാല ക്യാമ്പസിൽ ആൾക്കൂട്ട വിചാരണയ്ക്കും മർദ്ദനത്തിനും പിന്നാലെ ആത്മഹത്യ ചെയ്ത രണ്ടാം വർഷ ബിരുദ  വിദ്യാർത്ഥി സിദ്ധാർത്ഥിനെ ആക്രമിച്ച 19 വിദ്യാർഥികൾക്ക് മൂന്നുവർഷത്തെ പഠനവിലക്ക് ഏർപ്പെടുത്തി...

സിദ്ധാർത്ഥിന്റെ മരണം: അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കു നിർദേശം നൽകി മുഖ്യമന്ത്രി

പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി സിദ്ധാർത്ഥിന്റെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കു നിർദേശം നൽകി മുഖ്യമന്ത്രി. പ്രതികൾക്കെതിരെ ശക്തമായ നിയമ...
error: Content is protected !!