Tag: Shyam Mohan

സിനിമാ നടിമാരുമായി ലൈം​ഗിക ബന്ധത്തിന് അവസരമൊരുക്കാം; നടിമാരുടെ ഫോട്ടോ സഹിതമായിരുന്നു പരസ്യം; കൊച്ചിക്കാരൻ ഗൾഫുകാരെ പറ്റിച്ച് തട്ടിയെടുത്തത് ലക്ഷങ്ങൾ; കുടുങ്ങിയത് രണ്ട് നടിമാർ നൽകിയ പരാതിയിൽ

കൊച്ചി: എറണാകുളം എളമക്കര സ്വദേശി ശ്യാം മോഹന്റെ തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടവരെല്ലാം പ്രവാസികൾ. ​ഗൾഫിലുള്ള മലയാളി സോഷ്യൽ മീഡിയ കൂട്ടായ്മകളിൽ സജീവമായിരുന്നു മുപ്പത്തേഴുകാരനായ ശ്യാം മോഹൻ. ഈ...