Tag: Shreyams Kumar

എല്‍ഡിഎഫിലേക്ക് വലിഞ്ഞ് കയറിവന്നവരല്ല ആര്‍ജെഡി; ഈ അവഗണന മാറ്റി അര്‍ഹമായ അംഗീകാരം നല്‍കണം; സിപിഎം മാന്യത കാട്ടിയില്ലെന്ന് ആര്‍ജെഡി നേതാവ് എംവി ശ്രേയാംസ് കുമാര്‍

കോഴിക്കോട്: എൽ.ഡി.എഫ് മുന്നണിയുടെ രാജ്യസഭാ സീറ്റിന്‍റെ കാര്യത്തില്‍ സിപിഎം മാന്യത കാട്ടിയില്ലെന്ന് ആര്‍ജെഡി നേതാവ് എംവി ശ്രേയാംസ് കുമാര്‍. ഇത് സംബന്ധിച്ച് മുന്നണിയില്‍ ചര്‍ച്ച പോലും...