Tag: Shop owner

മര്യാദയ്ക്ക് ഞങ്ങൾക്ക് ബ്രോസ്റ്റഡ് ചിക്കൻ താടാ… കടയുടമയേയും ജീവനക്കാരേയും പഞ്ഞിക്കിട്ട് അഞ്ചം​ഗ സംഘം

ബ്രോസ്റ്റഡ് ചിക്കൻ തീർന്നു പോയതിന്റെ പേരിൽ കടയുടമയ്ക്കും ജീവനക്കാർക്കും മർദ്ദനം. കോഴിക്കോട് താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ വഴിയോര വിശ്രമ കേന്ദ്രത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ടേക്ക്...