Tag: shop attack

ഭിന്നശേഷിക്കാരനോട് ക്രൂരത; ഉദ്ഘാടനം ചെയ്യാനിരുന്ന തട്ടുകട അടിച്ചു തകര്‍ത്തു

കണ്ണൂര്‍: ഭിന്ന ശേഷിക്കാരന്റെ തട്ടുകട അടിച്ചു തകര്‍ത്തു. കണ്ണൂര്‍ കൂത്തുപറമ്പിലാണ് സംഭവം. കിണവക്കല്‍ സ്വദേശി അബ്ദുള്‍ റഷീദിന്റെ കട തകര്‍ത്തത്. ഉദ്ഘാടനം നടക്കാനിരുന്ന കടയ്ക്ക് നേരെയാണ്...