Tag: Sholayar Dam

ഷോളയാര്‍ ഡാം നാളെ തുറക്കുമെന്ന് അറിയിപ്പ്; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാ​ഗ്രതാ നിർദേശം

തൃശൂർ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷോളയാർ ഡാം നാളെ തുറക്കുമെന്ന് തൃശൂർ ജില്ലാ കലക്ടറുടെ അറിയിപ്പ്. ഡാമിലെ ജലനിരപ്പ് 2662.10 അടിയായ സാഹചര്യത്തില്‍ റെഡ് അലര്‍ട്ട്...