Tag: shokrprashant

നാളെ റെസ്റ്റായിരിക്കുമേ എന്ന് പറഞ്ഞു പോയ പോക്കാ… ശ്യാം ഇനിയൊരിക്കലും മടങ്ങി വരില്ലല്ലോയെന്ന വേദനയിൽ മേലുദ്യോഗസ്ഥൻ

കോട്ടയം: വർഷം രണ്ട് കഴിഞ്ഞു വെസ്റ്റ് എസ്.എച്ച്.ഒ. കെ.ആർ പ്രശാന്തിനൊപ്പം ശ്യാം പ്രസാദ് ജോലി ചെയ്യാൻ തുടങ്ങിയിട്ട്. ശ്യാം കൊല്ലപ്പെട്ട ദിവസവും കുടമാളൂർ പള്ളിയിലെ ഡ്യൂട്ടിയിൽ...