Tag: shock

ലൈറ്റണയ്ക്കുമ്പോൾ മിന്നലടിച്ചു; വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

തൃശ്ശൂർ: വടക്കാഞ്ചേരിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. പുന്നംപറമ്പ് നഗറിൽ സുരേഷിൻ്റെ ഭാര്യ രേണുകയാണ് മരിച്ചത്. 41വയസായിരുന്നു. ഇന്നലെ ശക്തമായ മഴയും ഇടിമിന്നലുമുണ്ടായ സമയത്ത് വീട്ടിലെ ലൈറ്റ് ഓഫ്...

വീട്ടിലെ ഇലക്ട്രിക് അറ്റകുറ്റപണിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

കൊച്ചി: കൊച്ചിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. വീട്ടിലെ ഇലക്ട്രിക് അറ്റകുറ്റപണിക്കിടെയാണ് ഷോക്കേറ്റത്. പെരുമ്പടപ്പ് സാന്റ ക്രൂസ് പള്ളിക്ക് സമീപം താമസിക്കുന്ന വളവന്തറ ആന്റണിയുടെ മകൻ നോർബിൻ...

കെ ഫോണിന്റെ ജോലിക്കിടെ ഇലക്ട്രിക് പോസ്റ്റിൽ നിന്ന് വൈദ്യുതാഘാതമേറ്റു; 26കാരന് ദാരുണാന്ത്യം

അമ്പലപ്പുഴ: കെ ഫോണിന്റെ ജോലിക്കിടെ യുവാവ് വൈദ്യുതാഘാതമേറ്റു മരിച്ചു. തൃക്കുന്നപ്പുഴ കോട്ടെമുറി ചെറുകരയിൽ അനന്തു (26) ആണ് മരിച്ചത്. ജോലിക്കിടെ കെ‌എസ്ഇബി പോസ്റ്റിൽ നിന്ന് ഷോക്കടിക്കുകയായിരുന്നു....