Tag: Shobi Thilakan

അച്ഛൻ അന്ന് പറഞ്ഞ കാര്യങ്ങളെല്ലാം ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ശരിയായി വരുന്നു; പ്രതികരിച്ച് ഷോബി തിലകൻ

കൊച്ചി: മലയാള സിനിമാ മേഖലയിലെ ചൂഷണങ്ങൾ തുറന്നു കാണിച്ച് ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി നടന്‍ തിലകന്റെ മകൻ ഷോബി തിലകൻ....