Tag: Shirur

ഗംഗാവലി തിരികെ നൽകിയ അവശേഷിപ്പുകൾ; തകർന്ന ലോറിയ്ക്കുള്ളിൽ കുഞ്ഞിന്റെ കളിപ്പാട്ടവും അർജുന്റെ ഫോണും വസ്ത്രങ്ങളും

കർണാടക: ഷിരൂരിലെ മണ്ണിടിച്ചലിനെ തുടർന്ന് ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയ അർജുന്റെ ലോറിയ്ക്കുള്ളിലെ പരിശോധനയിൽ കൂടുതൽ വസ്തുക്കൾ കണ്ടെത്തി. രണ്ടു ഫോൺ, അർജുൻ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ,...

ഡിഎൻഎ പരിശോധന ഇന്ന്; അർജുന്റെ മൃതദേഹം നാളെ വീട്ടുകാർക്ക് നൽകും, ബാക്കി മൃതദേഹാവശിഷ്ടങ്ങൾ ശേഖരിക്കാൻ ലോറി പൊളിച്ച് പരിശോധന

ഷിരൂർ: ഗംഗാവലിപ്പുഴയിൽ ലോറിയിൽ നിന്ന് കണ്ടെത്തിയ അർജുന്റെ മൃതദേഹം നാളെ വീട്ടുകാർക്ക് വിട്ടു നൽകും. ലോറിയുടെ ക്യാബിൻ ഇന്ന് പൊളിച്ച് പരിശോധിക്കും. ലോറിയുടെ ക്യാബിനിൽ ബാക്കിയുള്ള...

ഷിരൂരിൽ അതിവൈകാരിക നിമിഷങ്ങൾ; ലോറിയിൽ നിന്ന് അർജുന്റെ മൃതദേഹം പുറത്തെടുത്തു

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ മൃതദേഹം ലോറിയിൽ നിന്ന് പുറത്തെടുത്തു. 71-ാം ദിനത്തിലാണ് അർജുന്റെ ലോറിയും മൃതദേഹവും പുറത്തെടുത്തത്. ക്യാബിനിൽ എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന...

ഷിരൂരിൽ തിരച്ചിൽ ഇന്നും തുടരും; പരിശോധനയിൽ ലഭിച്ച അസ്ഥി ഡി എന്‍ എ പരിശോധനയ്ക്ക് അയക്കും

ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അര്‍ജുനടക്കം മൂന്ന് പേര്‍ക്കായുളള തിരച്ചില്‍ ഇന്നും തുടരും. തിരച്ചിലിന് റിട്ടയര്‍ മേജര്‍ ഇന്ദ്രബാലും നേവിയുടെയും എന്‍ഡിആര്‍...

ഷിരൂരിൽ ഡ്രഡ്ജിങ് ഉടന്‍ അവസാനിപ്പിക്കില്ല; റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ നാളെ സ്ഥലത്തെത്തും

ബെംഗളൂരു: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായവർക്ക് വേണ്ടിയുള്ള ഡ്രഡ്ജിങ് പരിശോധന ഉടന്‍ അവസാനിപ്പിക്കില്ലെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയ്ല്‍. ഡ്രഡ്ജിങ് എത്ര ദിവസം വേണമെങ്കിലും തുടരുമെന്നും...

ഗംഗാവലി പുഴയിൽ ഇന്നും ലോഹഭാഗങ്ങൾ കണ്ടെത്തി; കിട്ടിയത് ലോറിയിലെ കൂളിംഗ് ഫാനും ചുറ്റുമുള്ള വളയവും

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരുന്നു. ഗംഗാവലി പുഴയിൽ നിന്ന് വീണ്ടും ലോഹഭാഗം കണ്ടെത്തി. ലോറിയുടെ...

കണ്ടെത്തിയ ലോറിയുടെ ടയർ അർജുന്റേത് അല്ല; ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

ബംഗളൂരു: മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി ഗംഗാവലിപ്പുഴയില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയ വാഹനത്തിന്റെ ടയര്‍ അര്‍ജുന്റെ ലോറിയുടേതല്ലെന്ന് സ്ഥിരീകരണം. അത് ടാങ്കര്‍ ലോറിയുടേതാണെന്ന് എകെഎം അഷ്‌റഫ്...

ഷിരൂരിൽ 15 അടി താഴ്ചയില്‍ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തി; ലോറി തല കീഴായി കിടക്കുന്ന നിലയിലെന്ന് ഉടമ

ബെംഗളൂരു: ഷിരൂരിലെ തിരച്ചിലിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. Cp4 മാർക്കിൽ നിന്ന് 30 മീറ്റർ അകലെയായി 15 അടി താഴ്ചയില്‍...

ഡ്രഡ്ജർ ​ഗം​ഗാവലിപ്പുഴയിൽ എത്തി; ഷിരൂർ ദൗത്യം നാളെ പുനരാരംഭിക്കും

കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിലിനായി ഡ്രഡ്ജർ ​ഷിരൂരിലെത്തി. ഡ്രഡ്ജർ അടങ്ങിയ ടഗ് ബോട്ട് ഗംഗാവലിപ്പുഴിൽ എത്തിച്ചു. നാളെ...

ഡ്രഡ്ജര്‍ എത്തിക്കാന്‍ ഒരു കോടി ആവശ്യപ്പെട്ട് കമ്പനി; ഷിരൂര്‍ ദൗത്യം വീണ്ടും അനിശ്ചിതത്വത്തിൽ

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം വൈകാന്‍ സാധ്യത. ഡ്രഡ്ജര്‍ എത്തിക്കാന്‍ ഒരു കോടി രൂപയാണ് കമ്പനി ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ അനുമതി...

ഷിരൂരിലെ മണ്ണിടിച്ചിൽ; ദേശീയപാത നിർമാണ കമ്പനിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

ആങ്കോള: ഷിരൂരിലെ മണ്ണിടിച്ചിലിൽ ദേശീയ പാത നിർമ്മിച്ച കരാർ കമ്പനിയായ ഐആർബിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്.അശാസ്ത്രീയമായ നി‍ർമ്മാണത്തിനാണ് കമ്പനിക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. ഭാരതീയ നാ​ഗരിക് സുരക്ഷ സംഹിത 175...

ഷിരൂരിൽ ജീർണിച്ച മൃതദേഹം കണ്ടെത്തി; ഡിഎൻഎ പരിശോധന ഉടൻ വേണമെന്ന് അർജുന്റെ കുടുംബം

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ജീർണിച്ച മൃതദേഹം കണ്ടെത്തി. കടൽതീരത്തോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ഈ പ്രദേശത്ത് നിന്ന്...