Tag: ship

കപ്പലിന് തീ പിടിച്ചതെങ്ങനെ? സിംഗപ്പൂർ അന്വേഷിക്കും; കാർഗോ മാനിഫെസ്റ്റ് പരസ്യപ്പെടുത്തുമോ?

കൊച്ചി: വാൻ ഹായ് 503 കപ്പൽ തീപിടിച്ചതിനെപ്പറ്റി സിംഗപ്പൂർ മാരിടൈം ആൻഡ് പോർട്ട് അതോറിറ്റി അന്വേഷിക്കും. രക്ഷാപ്രവർത്തനം നിരീക്ഷിക്കുകയാണെന്നും കപ്പൽ കമ്പനിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അതോറിറ്റിയുടെ വെബ്സൈറ്റിൽ...

ടഗ്ഗുകളെ വിന്യസിക്കണം, കണ്ടെയ്നറുകൾ തടഞ്ഞു നിർത്തണം, തീരത്തെത്തിക്കരുതെന്ന് കപ്പൽ കമ്പനി; ഒഴുകി നടക്കുന്ന അ​ഗ്നി​ഗോളം പോലെ വാൻ ഹയി 503

കൊച്ചി: ബേപ്പൂർ തീരത്ത് നിന്നും 44 നോട്ടിക്കൽ മൈൽ അകലെ തീപിടിച്ച വാൻ ഹയി 503 എന്ന കപ്പൽ വലിയൊരു അ​ഗ്നി​ഗോളം പോലെ അറബികടലിൽ ഒഴുകി...

കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: എംഎസ്‌സി എൽസ 3 ചരക്കുകപ്പൽ കൊച്ചിയിലെ പുറംകടലിൽ മുങ്ങിയ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക ആഘാതം പരിഗണിച്ചാണ് തീരുമാനം. കപ്പൽ അപകടത്തെ...

കടലില്‍ വീണ കണ്ടെയ്‌നറുകളില്‍ സൾഫർ കലർന്ന ഇന്ധനമോ? എറണാകുളം, അലപ്പുഴ തീരങ്ങളിൽ അടിഞ്ഞേക്കാം; കപ്പൽ മുങ്ങി

കൊച്ചി: കൊച്ചിയിലേക്കുള്ള യാത്രാ മധ്യേ ചരിഞ്ഞ എംഎസ്ഇ എല്‍സ 3 എന്നകപ്പലിലെ ക്യാപ്റ്റനെയും രണ്ട് ജീവനക്കാരെയും കപ്പലിൽനിന്നു മാറ്റി. നിലവിൽ കപ്പൽ കടലിൽ താഴുന്ന സാഹചര്യത്തിലാണിത്. കപ്പൽ...

കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ഇറാൻ വ്യാപാരക്കപ്പൽ മറിഞ്ഞ് അപകടം: ആറു മരണം: കപ്പലിൽ മലയാളി ജീവനക്കാരും

ഇറാന്‍ ചരക്ക് കപ്പല്‍ മുങ്ങി ആറ് പേര്‍ മരിച്ചു. കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ മുങ്ങിയെന്നു കരുതുന്ന കപ്പലിൽ ഉള്ളവരിൽ ഇന്ത്യക്കാരും ഇറാനികളുമാണ് മരിച്ചത്. മൂന്ന് ഇന്ത്യക്കാര്‍ അപകടത്തില്‍പ്പെട്ടതായാണ്...

ചരക്ക് ഇറക്കുന്ന തർക്കം പരിഹരിച്ചു; രോഗികളടക്കമുള്ള യാത്രക്കാരുമായി അഗത്തിയിൽ കുടുങ്ങിയ കപ്പൽ വീണ്ടും യാത്ര തുടങ്ങി

കൊച്ചി: അഗത്തിയിൽ കുടുങ്ങിയ കപ്പൽ വീണ്ടും യാത്ര തുടങ്ങി. ചരക്ക് ഇറക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് രോഗികളടക്കം കൽപേനി, അന്ത്രോത്ത് ദ്വീപുകളിലേക്ക് പോകാനുളള 220 യാത്രക്കാരാണ്...