Tag: Shawai machine and melted

പാളയത്ത് വിദ്യാർത്ഥിനിയുടെ തലമുടി ഷവായി മെഷീനിൽ കുടുങ്ങി ഉരുകി പിടിച്ചു; ഫയർഫോഴ്സ് എത്തി മുടി മുറിച്ച് രക്ഷപ്പെടുത്തി

തിരുവനന്തപുരം: പാളയത്ത് വിദ്യാർത്ഥിനിയുടെ തലമുടി ഷവായി മെഷീനിൽ കുടുങ്ങി. അധീഷ്യ എന്ന പെൺകുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. നൂർമഹൽ എന്ന ഹോട്ടലിലെ ഷവായി മെഷീനിൽ ആണ് അധീഷ്യയുടെ...